ഇത് പ്രേമത്തിന്റെ കാലമാണ്. തീയറ്ററുകൾ പുതുതലമുറയുടെ പ്രണയാഘോഷത്തിലാണ്. ഒരു കാമുകി വേണമെന്ന് ആഗ്രഹിക്കാത്ത യുവാക്കളുണ്ടാകില്ല. എന്നാൽ, അത്രയെളുപ്പമാണോ സ്ത്രീകളുടെ മനംകവരൽ? അതിന് പുരുഷന്മാർ മറന്നു...